മെസിയുടെ വോട്ട് ക്രിസ്റ്റിയാനോയ്ക്ക് തന്നെ..ക്രിസ്റ്റിയാനോയുടേതോ?
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടിങ് റിസള്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.പുരസ്കാരത്തിനുള്ള അവസാന അവസാന റൌണ്ടില്‍ ഇടം പിടിച്ചത് ...