സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം
സെപ്റ്റംബർ മാസം ആരംഭിച്ചതോടെ സാധാരണക്കാരുടെയും നിക്ഷേപകരുടെയും പോക്കറ്റിനെ ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. എണ്ണക്കമ്പനികൾ മാസത്തിന്റെ ആദ്യ ദിനത്തിൽ നടത്തുന്ന അവലോകനത്തിന്റെ ...








