Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

by Brave India Desk
Sep 1, 2026, 08:26 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി തലവനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് സമിതിയിൽ കേരളത്തിന്റെ പ്രതിനിധി. ഗോപാൽ ധവാൻ, എം. എൽ. ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022 ലാണ് സുപ്രീം കോടതി സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

അണക്കെട്ടിന്റെ ഘടനാപരമായ ഉറപ്പ്, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത എന്നിവയാണ് സമിതി വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത്. മൂന്ന് ദിവസം കുമളിയിൽ തങ്ങുന്ന സംഘം പരിശോധനകൾക്ക് ശേഷം വിലയിരുത്തൽ യോഗങ്ങൾ ചേരും. സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിൽ ഉന്നതതല യോഗവും സംഘടിപ്പിക്കും. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

Stories you may like

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ 130 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള സർക്കാർ. സമഗ്ര സുരക്ഷാ പരിശോധനാ സമിതിയുടെ തീരുമാനങ്ങൾ അല്ലെങ്കിൽ വിലയിരുത്തലുകൾ കേരളത്തിന് അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് ജലവിഭവ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

Tags: mullaperiyarmullapperiyar damidukki
Share
Tweet
SendShare

Latest stories from this section

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

Latest News

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies