Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

by Brave India Desk
Sep 1, 2026, 06:27 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പും അതിരൂക്ഷ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാൻ അണുവായുധ ശേഷി കൈവരിച്ചാൽ അത് ഇസ്രായേലിന്റെയും മിഡിൽ ഈസ്റ്റിന്റെയും സമ്പൂർണ്ണ നാശത്തിന് കാരണമാകുമെന്നും, അതിനാൽ ലോകസുരക്ഷ മുൻനിർത്തി ഇറാന്റെ ആണവ സ്വപ്നങ്ങൾ തടയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ മേഖലയിലെ യുഎസ് സൈനിക ഇടപെടലുകളെ അദ്ദേഹം ശക്തമായി ന്യായീകരിക്കുകയും ചെയ്തു.

ഇറാന്റെ സൈനിക ശക്തിയും സാമ്പത്തിക അടിത്തറയും പൂർണ്ണമായും തകർന്നടിഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ അമേരിക്കൻ ആക്രമണങ്ങളിൽ നശിച്ചതായി ചൂണ്ടിക്കാണിച്ച അദ്ദേഹം ഇറാനെ ഒരു പരാജയപ്പെട്ട രാജ്യമായി വിശേഷിപ്പിച്ചു. രാജ്യത്ത് കടുത്ത പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയുമാണ് നിലനിൽക്കുന്നത്. സൈനികർക്കും ഭരണസംവിധാനങ്ങൾക്കും ശമ്പളം നൽകാൻ പോലും ഇറാന് കഴിയുന്നില്ലെന്നും ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടുവെന്നും ട്രംപ് തുറന്നടിച്ചു.

Stories you may like

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ സഹായത്തോടെയാണ് എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത്. ഇതുമൂലം ലോകവിപണിയിൽ എണ്ണവില വലിയ തോതിൽ കുതിച്ചുയരുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ ശാന്തത താൽക്കാലികം മാത്രമാണെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രതികോപനങ്ങൾ ഉണ്ടായാൽ കടുത്ത സൈനിക തിരിച്ചടി നൽകാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags: usairantrump
Share
Tweet
SendShare

Latest stories from this section

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

Latest News

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology