ദേശീയ ഫയര്‍ സര്‍വീസ് ഡേ; അഗ്നിസുരക്ഷയും മുന്‍കരുതലുകളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൈക്ലത്തോണിന് ആവേശകരമായ തുടക്കം.
തിരുവനന്തപുരം/കോഴിക്കോട്: ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവില്‍ ഡിഫന്‍സിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നും സൈക്ലത്തോണുകള് ആരംഭിച്ചു. ...