ഫിറോസാബാദിൽ കനത്ത ഏറ്റുമുട്ടൽ, രണ്ട് കുറ്റവാളികളെ വെടിവെച്ചുകൊന്ന് പോലീസ്, രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്
ലഖ്‌നൗ : ഉത്തർപ്രദേശിൽ ക്രമസമാധാന നില കർശനമാക്കുന്നതിന്റെ ഭാഗമായി ക്രിമിനലുകൾക്കെതിരെ കടുത്ത നടപടികളുമായി യോഗി ആദിത്യനാഥ് സർക്കാർ. ഫിറോസാബാദ് ജില്ലയിലുണ്ടായ കനത്ത പോലീസ് വെടിവെപ്പിൽ രണ്ട് കൊടുംകൊള്ളക്കാർ ...








