ആരോഗ്യമുളള ഇന്ത്യ തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി: ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റി’ന് തുടക്കം കുറിച്ചു
ദേശീയ കായിക ദിനത്തിൽ ഡൽഹിയിലെ ഇന്ദിരഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന'് തുടക്കം കുറിച്ചു. ശാരീരിക ക്ഷമതയുടെ ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ ...