ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സംഭവത്തിൽ ഹമിർപൂർ സ്വദേശി അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് ...