Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

by Brave India Desk
Sep 26, 2026, 11:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

സെൻട്രൽ റെയിൽവേയിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ ബോർഡ് എല്ലാ സോണൽ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. വാട്സാപ്പ് വെബ്ബ് ആപ്ലിക്കേഷനുകൾ വഴി വ്യാജവും അപകടകരവുമായ ഫയലുകൾ അയച്ചാണ് ഹാക്കർമാർ റെയിൽവേയുടെ നെറ്റ്‌വർക്കിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകളിൽ ലഭിച്ച ഇ-സ്റ്റേറ്റ്മെന്റ് എന്ന് തോന്നിക്കുന്ന സംശയാസ്പദമായ ഒരു ഫയൽ ജീവനക്കാരൻ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത് തുറന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

റെയിൽവേ കമ്പ്യൂട്ടറുകൾ ലക്ഷ്യമിട്ട് വൻതോതിൽ വിബി സ്ക്രിപ്റ്റ് (VBScript) ഫയലുകൾ പ്രചരിക്കുന്നതായി സിഇആർടി-ഇൻ (CERT-In) മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അറിയപ്പെടുന്നതും വിശ്വസനീയവുമായ കോൺടാക്റ്റുകളിൽ നിന്നാണെങ്കിൽ പോലും ഇത്തരം ഫയലുകൾ തുറക്കുന്നതിൽ ജീവനക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. ഒഫീഷ്യൽ സിസ്റ്റങ്ങളിലേക്ക് ഡൗൺലോഡ് ചെയ്യുന്ന ഫയലുകളുടെ ഉറവിടം വ്യക്തമല്ലെങ്കിൽ അവ പരിശോധിക്കാതെ തുറക്കരുത് എന്നും, വിബിഎസ്, ഇഎക്സ്ഇ, ബാറ്റ് തുടങ്ങിയ എക്സ്റ്റൻഷനുകളുള്ള ഫയലുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

​സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് ഉൾപ്പെടെയുള്ള ആപ്പുകളിൽ ടൂ-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ മെസ്സേജിംഗ് ആപ്പുകൾ വഴി കൈമാറരുതെന്നും ഉത്തരവുണ്ട്. സൈബർ ആക്രമണങ്ങളിൽ നിന്നും റെയിൽവേയുടെ നിർണ്ണായക വിവരങ്ങൾ സംരക്ഷിക്കുന്നതിന് സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഉടനടി അപ്‌ഡേറ്റ് ചെയ്യാനും സിസ്റ്റങ്ങൾ നിരന്തരം നിരീക്ഷിക്കാനും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

Tags: Indian Railwaysmalware attack
Share
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies