forcible conversion

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ബലരാംപൂർ സ്വദേശി മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ...

ജ്യൂസിൽ ലഹരി നൽകി പീഡിപ്പിച്ചു; ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മതപരിവർത്തന ശ്രമം; മുംബൈയിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

മുംബൈ: ഹിന്ദു സ്ത്രീയെ പീഡിപ്പിച്ച നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നാസിക് സ്വദേശികളായ ദേവത് ബുട്ടി, പ്രേരണ, ബൗസാഹെബ് ദോഡ്‌കെ, ...

നിർബന്ധിത മതപരിവർത്തനം ‘ഗുരുതര വിഷയം’; ഹർജികൾ പരിഗണിക്കുക ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഹർജികൾ ഇനി  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ...

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന സംഘം അറസ്റ്റിൽ. പാസ്റ്റർ ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ...

മതം മാറാൻ വിസമ്മതിച്ചു; ഹിന്ദു യുവതിയെ തട്ടിക്കൊണ്ട് പോയി മൂന്നംഗ സംഘം പീഡിപ്പിച്ചത് ദിവസങ്ങളോളം; പാകിസ്താനിൽ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് മതതീവ്രവാദികൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതിയോട് മതതീവ്രവാദികളുടെ കൊടും ക്രൂരത. നിർബന്ധിത മതപരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു ...

വലയിലാക്കുന്നത് ചതിയിലൂടെ; മതം മാറ്റിയാൽ പ്രതിഫലം 5 ലക്ഷം; മഹാരാഷ്ട്രയിൽ പ്രതിവർഷം ഇസ്ലാമിലേക്ക് മതം മാറ്റുന്നത് 200 പെൺകുട്ടികളെ; ജീവിക്കാൻ ഭയന്ന് ഹിന്ദു കുടുംബങ്ങൾ

മുംബൈ: നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്ദു കുടുംബങ്ങൾ. പ്രതിവർഷം 200 ഓളം ഹിന്ദുക്കളാണ് ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുന്നത് എന്നാണ് ഇവർ പറയുന്നത്. മഹാരാഷ്ട്രയിലെ ദൗണ്ടിൽ ...

മുന്തിരി ജ്യൂസ് കർത്താവിന്റെ രക്തമെന്ന് പറഞ്ഞ് മതപരിവർത്തനത്തിന് ശ്രമം; മറ്റ് ദൈവങ്ങൾക്കെതിരെ അധിക്ഷേപം; കേസെടുത്ത് പോലീസ്

മുംബൈ: പുനെയിൽ ഹിന്ദു വിശ്വാസികളെ കൂട്ട മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൂനെയിലെ അലന്ദിയിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് മൂന്ന് പേർക്കെതിരെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist