ഒളിംപിക്‌സ് തയ്യാറെടുപ്പ്: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വിദേശ കോച്ചുകള്‍
ഒളിംപിക്‌സ് യോഗ്യതയുള്ള താരങ്ങളെ ഈ വര്‍ഷം തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വിദേശ കോച്ചുകളുടെ സഹായം ലഭിക്കും. ഇന്ത്യോനേഷ്യയില്‍ നിന്നും ഫ്‌ലാന്‍ി ലിംപെലെ, ദക്ഷിണ കൊറിയയില്‍ നിന്നും ...