രാഹുൽ ഗാന്ധി ഭീരുവും ഏകാധിപതിയും; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദിന്റെ രൂക്ഷവിമർശനം, രാഹുൽ തുറന്നുകാട്ടപ്പെട്ടെന്ന് ബിജെപി
കോൺഗ്രസ് മുൻ അദ്ധ്യക്ഷനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ കേന്ദ്രമന്ത്രി ഷക്കീൽ അഹമ്മദ്. രാഹുൽ ഗാന്ധി ഒരു ഭീരുവാണെന്നും സ്വന്തം സ്ഥാനത്തെക്കുറിച്ച് ...








