“വസ്തുതകള്‍ നോക്കൂ. ട്വീറ്റുകളല്ല”: റാഫേല്‍ വിവാദത്തെപ്പറ്റി ഫ്രഞ്ച് അംബാസഡര്‍
റാഫേല്‍ കരാറിനെ വിവാദമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്ടര്‍ സീഗ്ലര്‍. കരാറിനെപ്പറ്റിയുള്ള വസ്തുതകളാണ് നോക്കേണ്ടത്, അല്ലാതെ ട്വീറ്റുകളല്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാഫേല്‍ പ്രതിരോധ കരാറില്‍ ...