സൈനികന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ജോലി വിട്ട് നാട്ടില്‍ തിരിച്ചെത്തിയത് 50 പേര്‍
തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ച സൈനികന് വേണ്ടി പ്രതികാരം ചെയ്യാന്‍ സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ച് നാട്ടിലെത്തിയത് 50ഓളം പേര്‍. ഇവര്‍ മരിച്ചുപോയ സൈനികന്റെ ബന്ധുക്കളും ...