അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്!
ഇറാന്റെ പുതിയ പരമാധികാരി ആയത്തുള്ള മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് ലോകം ഉറ്റുനോക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുജ്തബ ഖമേനി മരിച്ചുവെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കിടയിൽ, ...








