സസ്യങ്ങൾക്കിടയിലെ വ്യാജൻ; ചെടിയിൽ കയറിപ്പറ്റി പൂമൊട്ടിനെ ഇല്ലാതാക്കും; പൂവിന്റെ വ്യാജപ്രൊഫൈലിൽ ജീവിക്കുന്ന തട്ടിപ്പ് വീരന്മാർ
നമ്മുടെ സമൂഹത്തിൽ പല മേഖലകളിലും വ്യാജന്മാരെ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പ് നടത്തുന്നവരും മറ്റൊരാളുടെ വ്യക്തിത്വത്തിൽ ജീവിക്കുന്നവരും... അങ്ങനെ വ്യാജന്മാരുടെ ലോകമായി ഇവിടം ...