gang rape in kozhikode

കോഴിക്കോട് കൂട്ടബലാത്സംഗം: ചേവരമ്പലത്തെ ഫ്‌ളാറ്റില്‍ ഒരു മാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍; പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് അടച്ചുപൂട്ടി

കോഴിക്കോട് കൂട്ടബലാത്സംഗം: ചേവരമ്പലത്തെ ഫ്‌ളാറ്റില്‍ ഒരു മാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍; പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് അടച്ചുപൂട്ടി

കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ...

കോ​ഴി​ക്കോ​ട് കൂട്ടബലാത്സംഗം: യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികൾ കൂടി പിടിയിൽ

കോ​ഴി​ക്കോ​ട് കൂട്ടബലാത്സംഗം: യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികൾ കൂടി പിടിയിൽ

കോ​ഴി​ക്കോ​ട്: സ​മൂ​ഹ ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം അറസ്റ്റിലായ അ​ജ്നാ​സ്, ഫ​ഹ​ദ് എന്നിവർക്ക് പിറകെ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ ന​ജാ​സ്, ...

കോഴിക്കോട് കൂട്ടബലാത്സംഗം: പ്രണയം നടിച്ച് മയക്കുമരുന്ന് നൽകി യുവതിയെ നാല് പേർ പീഡിപ്പിച്ചു; അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിൽ; മറ്റു രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട് കൂട്ടബലാത്സംഗം: പ്രണയം നടിച്ച് മയക്കുമരുന്ന് നൽകി യുവതിയെ നാല് പേർ പീഡിപ്പിച്ചു; അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിൽ; മറ്റു രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്ലാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist