കൊറോണ പ്രതിരോധം; ഒരു മാസത്തേതല്ല രണ്ട് വര്‍ഷത്തെ ശമ്പളം പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബിജെപി എംപി ഗൗതം ഗംഭീര്‍
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതല്‍ സഹായഹസ്തവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവും കൂടിയായ ഗൗതം ഗംഭീര്‍. നേരത്തെ ഒരു മാസത്തെ ശമ്പളം നല്‍കും എന്നു ...