ഇറാൻ ആണവ കേന്ദ്രങ്ങൾ തകർത്തത് ബി-2 സ്റ്റെൽത്ത് ബോംബറുകൾ ; പ്രതിരോധ സംവിധാനങ്ങളെ പോലും തകർക്കുന്ന യുഎസിന്റെ നൂതന ആയുധം
വാഷിംഗ്ടൺ : ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം ഇപ്പോൾ യുഎസ് കൂടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക പ്രഖ്യാപിച്ചു. ഇത് യുഎസിനും ഇസ്രായേലിനും ...