ആഡംബര വിവാഹം, ഗീത ഗോപിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത്
തൃശൂര്‍: ആഡംബരവിവാഹത്തിന്റെ പേരില്‍ വിവാദത്തിലായ ഗീത ഗോപി എം എല്‍ എയ്ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത്. സിപിഐ തൃശൂര്‍ ജില്ലാ നിര്‍വാഹക സമിതിയാണ് താക്കീത് നല്‍കിയത്. കമ്മ്യൂണിസ്റ്റ് ...