‘തീരസേനയിലും ഇനി തുല്യനീതി, വൻ പെൺപട വരുന്നു’; കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ, മാതൃകാ നയപ്രഖ്യാപനവുമായി കേന്ദ്രം!
ഭാരതത്തിന്റെ സമുദ്ര അതിർത്തികളിൽ പ്രതിരോധക്കോട്ട കെട്ടുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) നാരീശക്തിക്ക് പുതിയ കരുത്തുപകർന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയപ്രഖ്യാപനം. കോസ്റ്റ് ഗാർഡിൽ പുരുഷ ...








