ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർക്കായി തിരച്ചിൽ
ഗാസിയാബാദിൽ പതിനേഴുകാരൻ സൂര്യ പ്രതാപ് ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അസദിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച രാത്രി ഖോഡ, ഇന്ദിരാപുരം പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ ...








