ഇതാണോ സൗഹൃദം?; ഗാസിയാബാദിലെ കൊലപാതകത്തിൽ മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്
ഗാസിയാബാദിൽ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സൗഹൃദത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ബിജ്‌നോറിൽ നടന്ന ...








