നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം
വിദേശി നായ്ക്കളെ ലക്ഷങ്ങൾ കൊടുത്ത് വാങ്ങി സ്റ്റാറ്റസ് സിംബലാക്കി നടക്കുന്നവർ ഒന്ന് മാറിനിൽക്കണം, കാരണം നമ്മുടെ സ്വന്തം നാടൻ നായ്ക്കളുടെ സമയം തെളിഞ്ഞിരിക്കുകയാണ്! വെറുമൊരു ആഡംബരമല്ല, മറിച്ച് ...








