കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തിൽ വിഷംകലർത്തി കൊന്നതിന് പതിനേഴുകാരി അറസ്റ്റിൽ ; പിടിയിലായത് മൂന്നുമാസത്തിനുശേഷം
ബെംഗളൂരു: അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റിൽ. കർണാടകത്തിലെ ചിത്രദുർഗയിൽ ആണ് സംഭവം. മൂന്നുമാസത്തിനു ശേഷമാണ് പെൺകുട്ടിയെ പോലീസ് ...