മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. മൂന്ന് വയസുകാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹിയിലെ ഫത്തേപ്പൂർ ബേരിയിലാണ് സംഭവം. കേസിൽ രണ്ട് പ്രതികളെയും ...