സഹപാഠിയായ ആൺസുഹൃത്തിനോട് സംസാരിച്ചതിന് 14 കാരിയെ ഭീഷണിപ്പടുത്തി ലൈംഗികമായി ഉപദ്രവിച്ച് പണം ആവശ്യപ്പെട്ടു; പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്
ചെന്നൈ: സഹപാഠിയായ ആൺകുട്ടിയോട് സംസാരിച്ച പതിനാലുകാരിയെ അക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത പോലീസുകാരനെതിരെ പോക്‌സോ കേസ്, തമിഴ്‌നാട് കോയമ്പത്തൂർ ജില്ലയിലെ കോവിൽപാളയം ...