സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രക്ഷോഭം തുടരവെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ബ്ലൂടൂത്ത് അധിഷ്ഠിത മെസ്സേജിംഗ് ആപ്പായ ...








