അതിർത്തിയിലെ വേലിയിൽ എന്തിനാണ് ഈ ചില്ലുകുപ്പികൾ? പാകിസ്താൻ്റെ മുനയൊടിക്കുന്ന ബിഎസ്എഫിന്റെ ‘നാടൻ’ ബുദ്ധി
ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കിലോമീറ്ററുകളോളം നീളുന്ന മുള്ളുവേലികളിൽ തൂങ്ങിക്കിടക്കുന്ന ഒഴിഞ്ഞ ചില്ലുകുപ്പികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദൂരക്കാഴ്ചയിൽ അലങ്കാരമെന്നോ പാഴ്വസ്തുക്കളെന്നോ തോന്നാമെങ്കിലും, ശത്രുരാജ്യത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും തുരത്താൻ അതിർത്തി രക്ഷാസേന ...








