ശാസ്ത്രലോകം ഒരേസ്വരത്തിൽ പറയുന്നു ലോകത്തിലെ ഏറ്റവും സുന്ദരി ദാ ഈ യുവതിയാണെന്ന്….നിങ്ങളോ?
സുന്ദരിയും സുന്ദരന്മാരും ആയിരിക്കുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. അതിനായി ഒട്ടേറെ പണം ചെലഴിക്കുന്നു.ജീവിതചര്യകൾ ശ്രദ്ധിക്കുന്നു.. യഥാർത്ഥത്തിൽ എന്താണ് സൗന്ദര്യം? സമൂഹം കൽപ്പിച്ചുവച്ച ചില നിയന്ത്രണരേഖകൾക്കുള്ളിലാണ് സൗന്ദര്യത്തിന്റെ ...