സിഖുക്കാരോട് ഇന്നേവരെ മാപ്പ് ചോദിക്കാൻ പോലും ആ കുടുംബം തയ്യാറായിട്ടില്ല, എന്നിട്ടും സ്വീകരിച്ചിരുത്താൻ നാണമില്ലേ; രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര ദർശനത്തെ വിമർശിച്ച് ശിരോമണി അകാലിദൾ
ചണ്ഡീഗഡ് : രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര ദർശനത്തെ രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലി ദൾ നേതാവ് ഹർസിമ്രാത് കൗർ ബാദൽ. പഞ്ചാബികളെയും സിഖുകാരെയും വഞ്ചിച്ചവരുടെ പിന്മാുറക്കാരനാണ് ...