ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്
ശരീരഭാരം കുറയ്ക്കാനും ഉന്മേഷം നിലനിർത്താനും ഇന്ന് പലരും കണ്ണുമടച്ച് പിന്തുടരുന്ന ജനപ്രിയ ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. 16 മണിക്കൂർ പൂർണ്ണമായി ഉപവസിക്കുകയും ...








