ഗോരഖ്പൂര്‍ ക്ഷേത്ര ആക്രമണക്കേസിലെ പ്രതി മുര്‍താസ ഉപയോഗിച്ചത് അറബി കോഡ് ഭാഷ, ഐഎസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമെന്ന് കണ്ടെത്തൽ
ലക്‌നൗ: ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി ഉപയോഗിച്ചത് അറബി വാക്കുകള്‍ അടങ്ങിയ കോഡ് ഭാഷയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ...