ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വിവാദങ്ങൾ നിറഞ്ഞതുമായ ഒന്നായിരുന്നു 2005-2007 കാലഘട്ടത്തിലെ ഓസ്‌ട്രേലിയൻ മുൻ താരം ഗ്രെഗ് ചാപ്പലിന്റെ പരിശീലന കാലാവധി. ചാപ്പൽ കോച്ചായിരുന്ന സമയത്ത് ...








