ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ
ചെന്നൈ: ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ഇത്. ദക്ഷിണേഷ്യന്‍ ...