ഗുജറാത്തിൽ വൻ ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ, ലക്ഷ്യമിട്ടത് ബോംബ് സ്ഫോടന പരമ്പര!
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്തിൽ വീണ്ടും ഭീകരവിരുദ്ധ സേനയുടെ (ATS) വൻ വേട്ട. തീവ്രവാദവൽക്കരണവും സ്ഫോടന പരമ്പരകളും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (JeM) ...








