ഹെയ്തി പ്രസിഡന്റിന്റെ വധത്തിൽ പിടിയിലായവരിൽ രണ്ടു അമേരിക്കക്കാരും
പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജൊവെനേല് മോയ്സിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ ജെയിംസ് സൊലാഗെസ്, ജോസഫ് വിന്‍സെന്റ് എന്നീ അമേരിക്കക്കാര്‍ക്ക് പങ്കുള്ളതായി പൊലീസ് പറയുന്നു. പ്രതിചേര്‍ത്ത ...