എന്താണ് ഹലാൽ ചായ?; ഈ പുണ്യമാസത്തിലും ഇത് തന്നെ കഴിക്കണോ?; റെയിൽവേ ജീവനക്കാരനോട് തർക്കിച്ച് യാത്രക്കാരൻ
ന്യൂഡൽഹി: ഹലാൽ എന്ന് രേഖപ്പെടുത്തിയ ചായ നൽകിയ റെയിൽവേ ജീവനക്കാരനോട് കോപാകുലനാകുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാവുന്നു. ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ചായ എന്താണെന്നും എന്തിനാണ് പുണ്യമാസത്തിൽ ഇത് ...








