ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാൻ കൂട്ടുനിന്നു; ചോര കണ്ട് അറപ്പുമാറിയ അബ്ദ് അൽ ഹാദി സാഭ
ജെറുസലേം: ഭീകരവാദത്തിനെതിരെയാ ഇസ്രായേലിന്റെ പോരാട്ടം തുടരുകയാണ്. ഹമാസിന്റെ ഉന്നതരായ ഭീകര നേതാക്കളെ ഇല്ലാതാക്കിയ്‌ക്കൊണ്ട് ഭീകരവാദത്തിന്റെ വേര് അറക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം.ഇത്തരത്തിൽ ഇസ്രായേൽ ഇല്ലാതാക്കിയ ഭീകരരുടെ പട്ടികയിൽ ഏറ്റവും ...