‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ
പശ്ചിമേഷ്യ കടന്ന് ഹമാസ് ഭീകര സംഘടനയുടെ സ്വാധീനം മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ...








