Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

by Brave India Desk
Jun 17, 2026, 07:28 pm IST
in International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യ കടന്ന് ഹമാസ് ഭീകര സംഘടനയുടെ സ്വാധീനം മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഹമാസുമായി ബന്ധമുള്ള തന്ത്രപ്രധാനമായ നീക്കങ്ങൾ നടക്കുന്നതായി ഇസ്രായേൽ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ആദിത്യ രാജ് കൗളിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂവൻ അസർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥനാകാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുകയും തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇസ്ലാമാബാദിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും ചെയ്തു.

Stories you may like

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

അമേരിക്കയ്ക്കും ഇറാനും ഇടയിൽ ഒരു നയതന്ത്ര പാലമായി മാറാനുള്ള പാകിസ്താന്റെ സമീപകാല ശ്രമങ്ങളെ ഇസ്രായേൽ കടുത്ത സംശയത്തോടെയാണ് വീക്ഷിക്കുന്നത്. പാകിസ്താനെ ഇസ്രായേൽ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അവരുടെ നയതന്ത്ര നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും അംബാസഡർ വ്യക്തമാക്കി. തീവ്രവാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നതിലും പാകിസ്താൻ നിരന്തരം ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ അംബാസഡറുടെ ഈ കടുത്ത പ്രതികരണം. ഇസ്രായേൽ എന്നൊരു രാജ്യം നിലനിൽക്കാത്ത അവസ്ഥയുണ്ടാക്കുന്നതാണ് സമാധാനം എന്ന് ചിന്തിക്കുന്ന ചില രാജ്യങ്ങൾ ഈ മേഖലയിലുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ കാഴ്ചപ്പാട് ഇത്തരം രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പാകിസ്താനെ കൂടാതെ ഖത്തറിന്റെ നിലപാടുകളെയും ഇസ്രായേൽ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 7-ന് ഇസ്രായേലിന് നേരെ ഫലസ്തീൻ സംഘടനയായ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് ശേഷം പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഇവരുടെ പ്രവർത്തനങ്ങൾ തങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് അംബാസഡർ അവകാശപ്പെടുന്നത്. നിലവിൽ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പരസ്യമായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെങ്കിലും, പൊതുസമൂഹത്തിന്റെ കണ്ണിൽപ്പെടാതെ പോകുന്ന നിരവധി രഹസ്യ നീക്കങ്ങൾ ഈ രാജ്യങ്ങളിൽ ഹമാസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന സൂചനയും അദ്ദേഹം നൽകി. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഹമാസിന്റെ സ്വാധീനം പടരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്ന വിലയിരുത്തലിലാണ് പ്രതിരോധ വിദഗ്ദ്ധർ.

Tags: Israeli envoy claimsHamas network
ShareTweetSendShare

Latest stories from this section

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies