ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം
രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപത്ത് നിന്നും ബോംബ് മാതൃകയിലുള്ള വസ്തു കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ജെയ്‌സാൽമീറിലെ കിഷൻഘട്ട് പ്രദേശത്താണ് ഹാൻഡ് ഗ്രനേഡിനോട് ...








