വില കൂടിയ കേക്കോ , ഉടുപ്പോ ഇല്ല ; കുഞ്ഞനുജന്റെ പിറന്നാൾ ദിനത്തിൽ ബ്രെഡിൽ മെഴുകുതിരി കൊളുത്തി ആഘോഷം : കണ്ണ് നിറയാതെ കാണാനാകില്ല ഈ വീഡിയോ
ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവയിൽ ചിലത് വിനോദമാണ്, മറ്റുള്ളവ നിങ്ങളുടെ ഹൃദയത്തെ നേരിട്ട് സ്പർശിക്കുന്ന വൈകാരിക വീഡിയോകളാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ...