Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

വില കൂടിയ കേക്കോ , ഉടുപ്പോ ഇല്ല ; കുഞ്ഞനുജന്റെ പിറന്നാൾ ദിനത്തിൽ ബ്രെഡിൽ മെഴുകുതിരി കൊളുത്തി ആഘോഷം : കണ്ണ് നിറയാതെ കാണാനാകില്ല ഈ വീഡിയോ

by Brave India Desk
Mar 7, 2023, 05:17 pm IST
in Culture
Share on FacebookTweetWhatsAppTelegram

ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവയിൽ ചിലത് വിനോദമാണ്, മറ്റുള്ളവ നിങ്ങളുടെ ഹൃദയത്തെ നേരിട്ട് സ്പർശിക്കുന്ന വൈകാരിക വീഡിയോകളാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോയിലെ കുട്ടികളുടെ അവസ്ഥ ആരിലും നൊമ്പരമുണർത്തും .

കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ജന്മദിനങ്ങൾക്ക് നമ്മൾ വിലകൂടിയ കേക്കുകൾ ഓർഡർ ചെയ്യുന്നു. അവ മുറിച്ച് കുറച്ച് കഴിക്കുകയും ബാക്കി പാഴാക്കി കളയുകയും ചെയ്യും. എന്നാൽ കേക്കും , ആർഭാടവുമൊന്നുമില്ലാതെ എങ്ങനെ ആഘോഷിക്കാം, സ്നേഹം പ്രകടിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോ. രണ്ട് പാവപ്പെട്ട കൊച്ചുകുട്ടികളെയാണ് വീഡിയോയിൽ കാണിക്കുന്നത്.

Stories you may like

No Content Available

ഒരു ആൺകുട്ടിയുടെ കൈയിൽ ഒരു ബ്രഡ് ഉണ്ട് അതിൽ അവൻ രണ്ട് മെഴുകുതിരികൾ കത്തിച്ചു വെച്ചിട്ടുണ്ട്. ഈ ബ്രഡ് സൂക്ഷിച്ചുനോക്കിയാൽ കേക്കിന്റെ ആകൃതിയിൽ ഉണ്ടാക്കാൻ ശ്രമിച്ചതായി വ്യക്തമാകും . മാത്രമല്ല, ബ്രെഡിന്റെ നടുവിൽ ക്രീമും തേച്ചിട്ടുണ്ട് . കുറച്ച് സമയത്തിന് ശേഷം, മൂത്ത കുട്ടി, ‘ഹാപ്പി ബർത്ത്‌ഡേ ടു യു ബ്രദർ’ എന്ന് പറയുമ്പോഴാണ്, ജ്യേഷ്ഠൻ ഇളയ സഹോദരന്റെ ജന്മദിനം ആഘോഷിക്കുകയാണെന്ന് വ്യക്തമാകുന്നത് .

ഈ വീഡിയോ കണ്ട് പലരും വികാരാധീനരായാണ് കമന്റ് ചെയ്യുന്നത്. ഫോട്ടോ_ഗ്രാം143 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ സഹോദരന്മാരുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറ് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്

Tags: happy birthday wishes
Share1TweetSendShare

Discussion about this post

Latest stories from this section

‘ബ്രിട്ടീഷ് അധികാരകൈമാറ്റത്തിൻ്റെ പ്രതീകം; നെഹ്രുവിന് മൗണ്ട് ബാറ്റൺ നൽകിയ സ്വർണ്ണചെങ്കോൽ’; അറിയാം ചെങ്കോൽ ചരിത്രം

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

പിതൃശാന്തിക്കായി തിലഹോമം, ഫലം സംതൃപ്ത ജീവിതം

Next Post

പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം;രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies