കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് ഹരിയാനക്കും രാജസ്ഥാനും വൻ ആശ്വാസം. മൂന്ന് പതിറ്റാണ്ടിലേറെയായി ഹരിയാനയും രാജസ്ഥാനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് അന്ത്യം കുറിച്ച് ചരിത്രപരമായ ...








