Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

by Brave India Desk
Oct 4, 2026, 07:57 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റായ ഇന്ത്യാക്കാരൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഒമാൻ സ്വദേശി ഹമാം അൽ-ഹമ്മാമിയുടെ തീവ്രവാദ പശ്ചാത്തലവും തീവ്ര ആശയങ്ങളും വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത്. 2021, 2022 വർഷങ്ങളിലായി അദ്ദേഹം ഡിലീറ്റ് ചെയ്ത ഏകദേശം മൂവായിരത്തോളം ട്വീറ്റുകൾ വിശകലനം ചെയ്തതിൽ നിന്നാണ് അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധവും വർഗീയവുമായ നിലപാടുകൾ പുറത്തുവന്നത്.

വിവാഹശേഷം സ്ത്രീകൾ നഖാബ് ധരിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നുമുള്ള തന്റെ കർശന നിബന്ധനകൾ അംഗീകരിക്കുന്ന പങ്കാളിയെ കണ്ടെത്താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഇയാൾ പോസ്റ്റുകളിൽ കുറിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ജോലി ചെയ്യുന്ന ഇടങ്ങൾ സ്ത്രീകളുടെ മതവിശ്വാസത്തെ തകർക്കുമെന്നും ഇയാൾ വാദിച്ചിരുന്നു. കൂടാതെ, ജൂതന്മാരെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും മറ്റ് അക്രമ ആശയങ്ങളെക്കുറിച്ചുമുള്ള പോസ്റ്റുകളും ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കണ്ടെത്തിയിട്ടുണ്ട്.   സെപ്റ്റംബർ 30-ന് ദുബായ്-ടെൽ അവീവ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ഹമ്മാമി സ്മിത് മച്ചാറിനെ ആക്രമിച്ചതിനെത്തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചിരുന്നു. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

Stories you may like

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

മുൻപ് ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന സമയത്തും തീവ്രവാദ ആശയങ്ങളോടുള്ള ആഭിമുഖ്യവും സംശയാസ്പദമായ വെബ്‌സൈറ്റ് സന്ദർശനങ്ങളും കാരണം ഇയാളെ പറക്കൽ ചുമതലകളിൽ നിന്ന് മാറ്റി ഡെസ്ക് ജോലികളിലേക്ക് മാറ്റിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിനുശേഷം ഇയാളുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ അൽ ഖ്വയ്ദ ഭീകരരുടെ ചിത്രങ്ങളും മൂന്ന് വിശുദ്ധ കേന്ദ്രങ്ങളുടെ ചിത്രങ്ങളുമടങ്ങിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. സംഭവം ഏതെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളുമായോ ജൂത യാത്രക്കാരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായോ ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിലാണ് അധികൃതർ അന്വേഷണം നടത്തുന്നത്

Tags: Captain Smit Machchharhamam al hammami
Share
Tweet
Send
Share

Latest stories from this section

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

Latest News

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology