മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ നാഴികക്കല്ലുകളായ വിക്കറ്റുകളിൽ ഒന്നിൽ കൂടുതൽ തവണ ഭാഗമാകാൻ അപൂർവ്വ ഭാഗ്യം ലഭിച്ച താരമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംല. സാധാരണയായി ഇത്തരം ...








