ദേ അച്ഛനെ അടിച്ചവൻ പോകുന്നു എന്ന് ഇനി എല്ലാവരും പറയും, അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്‌സറിനു പറത്തി മകൻ; വീഡിയോ വൈറൽ
അഫ്ഗാനിസ്ഥാനിലെ ട്വന്റി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗ് അത്ര വലിയ പ്രാധാന്യത്തോടെ ക്രിക്കറ്റ് ലോകം കാണുന്ന ഒരു ടൂർണമെന്റ് അല്ല. എന്നാൽ ഈ അടുത്ത് അതിലെ ...