പ്രതിരോധ രംഗത്ത് കുതിച്ചുയർന്ന് ഇന്ത്യ : പുതിയ ഹൈ സ്പീഡ് എക്സ്പെന്റബിൾ ഏരിയൽ ടാർജെറ്റ് ഡ്രോൺ ‘അഭ്യാസ്’ വിജയകരമായി പരീക്ഷിച്ചു
ഹൈ സ്പീഡ് എക്സ്പെന്റബിൾ ഏരിയൽ ടാർഗെറ്റ് (ഹീറ്റ്)ഡ്രോണായ 'അഭ്യാസ്' ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ...