ഹെർഷീസ് ചോക്ലേറ്റ് സിറപ്പിനുള്ളിൽ ചത്ത എലിക്കുഞ്ഞ് ; ദുരനുഭവം പങ്കുവച്ച യുവതിയോട് ഖേദപ്രകടനവുമായി കമ്പനി
ന്യൂഡൽഹി : ഹെർഷീസ് ബ്രാൻഡിന്റെ ചോക്ലേറ്റ് സിറപ്പിനുള്ളിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. ...